കോവിഡിനെതിരെ പോരാടുന്ന പോലീസുകാര്‍ക്ക് കുടിവെള്ളവും സാനിറ്റയിസറും നല്‍കി കെസിവൈഎം ഉളിക്കല്‍ യൂണിറ്റ്

0 522

കോവിഡിനെതിരെ പോരാടുന്ന പോലീസുകാര്‍ക്ക് കുടിവെള്ളവും സാനിറ്റയിസറും നല്‍കി കെസിവൈഎം ഉളിക്കല്‍ യൂണിറ്റ്

ഉളിക്കൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് KCYM ഉളിക്കൽ യൂണിറ്റ് കുടിവെള്ളവും സാനിറ്റൈസറും കൈമാറി സ്റ്റേഷൻ ഹൌസ് ഓഫീസർ പ്രവർത്തകരിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി

ഇതിനോടൊപ്പം തന്നെ ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഉള്ള ഗവൺമെൻറ് ഫുഡ് കിറ്റ് പാക്ക് ചെയ്യുന്നതും കെസിവൈഎം യുവജനങ്ങൾ ആണ്‌.
പ്രവർത്തനങ്ങൾക്ക് കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗം എബിൻ കുര്യാക്കോസ്, ഉളിക്കല്‍ ഇടവക പ്രസിഡന്റ് അബിന്‍ വടക്കേക്കര, ജനറല്‍ സെക്രട്ടറി ആല്‍ബിന്‍ തോമസ്, ട്രഷറര്‍ ജോബല്‍ ജോസഫ്, അമല്‍ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.