കെ.സി.വൈ.എം. ചുങ്കക്കുന്ന് മേഖലയുടെ 2020-21 പ്രവർത്തനവർഷ ഉദ്ഘടനവും സമ്മാനദാനവും നടന്നു

0 174

കെ സി വൈ എം ചുങ്കക്കുന്ന് മേഖലയുടെ 2020 – 21 പ്രവർത്തനവർഷ ഉദ്ഘടനവും സമ്മാനദാനവും നടന്നു. മേഖല ഡയറക്ടർ ഫാ. വിൻസെന്റ് കളപ്പുരക്കൽ മേഖല പ്രസിഡന്റ്‌ വിനീഷ് മഠത്തിൽ സെക്രട്ടറി ജോഷൽ ഈന്തുങ്കൽ മാനന്തവാടി രൂപത കോർഡിനേറ്റർ ഡെറിൻ എന്നിവർ നേതൃത്വം വഹിച്ചു.
മേഖല മത്സരത്തിൽ കൊട്ടിയൂർ യൂണിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചു. കൊട്ടിയൂർ ശാഖാ പ്രസിഡന്റ്‌ ജോഷൽ ഈന്തുങ്കൽ സെക്രട്ടറി അരുൺ വാഴക്കാലയിൽ മറ്റു ശാഖ ഭാരവാഹികൾ എന്നിവർ സമ്മാനം ഏറ്റുവാങ്ങി.