കേളകം അടയ്ക്കാത്തോട് ജംക്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മുംബൈ സഞ്ചാരി അപകടത്തിൽപ്പെട്ടു

0 266

 

കേളകം: കേളകം അടയ്ക്കാത്തോട് ജംക്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം മാനന്തവാടി സ്വദേശി അഗസ്റ്റ്യൻ സഞ്ചരിച്ചിരുന്ന ബൈക്കാണ് കാറുമായി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു. മാനന്തവാടിയിൽ നിന്നും മുബൈക്ക് പോകുകയായിരുന്നു. അഗസ്റ്റ്യൻ