കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കിറ്റ് വിതരണം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

0 696

കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കിറ്റ് വിതരണം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ്, പഞ്ചായത്തംഗം ജോയി വേളുപുഴ, യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ പാണ്ടംചേരി തുടങ്ങിയവർ പങ്കെടുത്തു.