കേളകം ഇ എം എസ് ലൈബ്രറി ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈകൾ നട്ടു

0 527

കേളകം ഇ എം എസ് ലൈബ്രറി ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈകൾ നട്ടു.പ്രസിഡണ്ട് സി.ടി.അനീഷ്, സെക്രട്ടറി കെ പി ഷാജി, സി.പി.ഷാജി, ജോയി ടി.പി, അമ്പിളി സജി, ധനേഷ് സി.വി. എന്നിവർ നേതൃത്വം നൽകി.