കേരള ഗ്രാമപഞ്ചായത്തിൽ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച ഒമ്പതാം വാർഡിലേക്കുള്ള വഴികൾ പൊലീസ് അടച്ചു
വാർഡിലേക്ക് പ്രവേശിക്കുന്ന
ഇരട്ട തോട് വാർക്ക പാലവും,
സമാന്തര റോഡിൽ നിന്നും പ്രവേശനവഴികളുമാണ് പോലീസ് അടച്ചത്. മറ്റു വഴികളും അടയ്ക്കുമെന്ന് പോലീസ് അറിയിച്ചു അവശ്യവസ്തുക്കൾ വാങ്ങേണ്ട ആളുകൾ പഞ്ചായത്തിൻ്റെ കോൾ സെൻറർ സംവിധാനഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു