കേളകം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു.

0 1,113

കേളകം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു.

കേളകം ഗ്രാമപഞ്ചായത്തിൽ

വരൾച്ച നിവാരണത്തിൻ്റെ ഭാഗമായി കുടിവെള്ളം വിതരണം ആരംഭിച്ചു. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ജലദൗർലഭ്യം നേരിടുന്ന ചെട്ടിയാംപറമ്പ് ഭാഗത്താണ് വിതരണം ആരംഭിച്ചത്.ഒരു ട്രിപ്പിൽ 10000 ലിറ്റർ വെള്ളമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. വാർഡ് മെമ്പർ തോമസ് കണിയാംഞ്ഞാലിൽ ഉദ്ഘാടനം ചെയ്തു