കരനെൽ കൃഷിക്ക് വിത്തിടീൽ നടത്തി.
കേളകം:
കേളകം കൃഷിഭവൻ്റെ കീഴിൽ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി കുണ്ടേരിയിൽ തോമസ് കളപ്പുരയുടെ ഒരേക്കർ കൃഷിയിടത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിത്തിടൽ കൃഷി ഒഫീസർ ജേക്കബ് ഷേമോൻ ഉദ്ഘാടനം ചെയ്തു. ജോസ് ചേരീയിൽ, തോമസ് കളപ്പുര, തോമസ് പുന്നത്തറ, സ്കറിയ കളപ്പുര, തുടങ്ങിയവർ സന്നിഹിതരായിരുന്നു.