കേളകം ലയൺസ് ക്ലബ് കേളകം സ്റ്റേഷനിലെ പോലീസുകാർക്ക് കുപ്പിവെള്ളം വെള്ളം വിതരണം ചെയ്തു

0 466

കേളകം ലയൺസ് ക്ലബ് കേളകം സ്റ്റേഷനിലെ പോലീസുകാർക്ക് കുപ്പിവെള്ളം വെള്ളം വിതരണം ചെയ്തു. ലയൺസ് ക്ലബ് ഇൻറർനാഷ്ണൽ നാഷണൽ കേളകം ചാപ്റ്റർ പ്രസിഡണ്ട് സി കെ അജു കേളകം പോലീസ് സർക്കിൾ ഇൻസ്പെക്ടർ വി കെ രാജന് കൈമാറി. ലയൺസ് ക്ലബ് മുൻ പ്രസിഡൻ്റ് കോലോത്ത് സന്നിഹിതനായിരുന്നു