കേളകം പ്രസ്സ് ഫോറം മീഡിയ സെൻ്റർ 2022-23 ഭാരവാഹികളെ തിരഞ്ഞെടുത്തു.

0 1,076

 

കേളകം: കേളകം പ്രസ്സ് ഫോറം 2022-23 ഭാരവാഹികളെ തിരഞ്ഞെടുത്തു. കേളകം പ്രസ് ഫോറം മീഡിയ സെൻറർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസ് ഫോറം ഓഡിറ്റോറിയത്തിൽ നടത്തിയ ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജോയി ജോസഫ്, എം.ജെ.റോബിൻ,സജീവ് നായർ, അനീഷ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
പ്രസിഡൻ്റ് കെ.എം അബ്ദുൾ അസീസ് (മാധ്യമം) , സെക്രട്ടറി എം ജെ റോബിൻ (ദീപിക), ട്രഷറർ ജോയി ജോസഫ് (മനോരമ), വൈസ് പ്രസിഡൻ്റ് അനീഷ് അഗസ്റ്റിൻ (മാതൃഭൂമി), ജോയിൻ്റ് സെക്രട്ടറി സജീവ് നായർ (ഹൈ വിഷൻ) .