മാനന്തവാടിയിൽ കേളകം സ്വദേശിയുടെ കാര്‍ കത്തിനശിച്ചു. കത്തി കരിഞ്ഞ നിലയില്‍ മൃതദേഹവും

0 15,111

 

മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം.എച്ച്.എസ് സ്കൂളിന് സമീപം റബര്‍ തോട്ടത്തിന്റെ സമീപത്തായി റോഡില്‍ കാര്‍ കത്തിനശിച്ചു. കാറിൽ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കേളകം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 58 എം 9451 നമ്പര്‍ കാര്‍ ആണ് കത്തിയത്. അപകടകാരണം വ്യക്തമല്ല.

Get real time updates directly on you device, subscribe now.