കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിന്  കല്യാണി ബുക്ക് സ്റ്റാൾ ഉടമ ബാബു സാനിറ്റൈസർ കൈമാറി 

0 492

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിന്  കല്യാണി ബുക്ക് സ്റ്റാൾ ഉടമ ബാബു സാനിറ്റൈസർ കൈമാറി

പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടി കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിന്  കല്യാണി ബുക്ക് സ്റ്റാൾ ഉടമ ബാബു സാനിറ്റൈസർ കൈമാറി.പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ് കല്യാൺ ബുക്സ് ഉടമയിൽ നിന്നും സാനിറ്റൈസർ ഏറ്റുവാങ്ങി

സ്കൂൾ ലോക്കൽ മാനേജർ ഫാ വർഗീസ് പടിഞ്ഞാറെക്കര, പിടിഎ  പ്രസിഡന്റ്‌ എസ് ടി രാജേന്ദ്രൻ, വിജി സജീവൻ തുടങ്ങിയവർ സംബന്ധിച്ചു