കോൺഗ്രസ് പ്രവർത്തകർ കേളകം ആറാം വാർഡിൽ പച്ചക്കറി കിറ്റുകൾ വിതരണം നടത്തി.

0 741

കോൺഗ്രസ് പ്രവർത്തകർ കേളകം ആറാം വാർഡിൽ പച്ചക്കറി കിറ്റുകൾ വിതരണം നടത്തി. മണ്ഡലം പ്രസിഡണ്ട് സന്തോഷ് ജോസഫ് ,അലക്സാണ്ടർ ,സോണി തുടങ്ങിയവർ നേതൃത്യം നൽകി.