കേളകത്തെ വാട്ടർ അതോരിറ്റി അധികാരികളുടെ ശ്രദ്ധക്ക്: മെയിൻ റോഡിൽ പൈപ്പ് പൊട്ടിയതറിഞ്ഞില്ലേ,,?

0 871

കേളകത്തെ വാട്ടർ അതോരിറ്റി അധികാരികളുടെ ശ്രദ്ധക്ക്: മെയിൻ റോഡിൽ പൈപ്പ് പൊട്ടിയതറിഞ്ഞില്ലേ,,?

കേളകം ടൗണിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മെയിൻ റോഡിലെ സൂര്യ വസ്ത്രാലയത്തിന് മുൻവശത്താണ് വാട്ടർ അതോറിറ്റി യുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് പരക്കുന്നത്. ഇത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പൊടാനും കാരണമാകും.