കേരള കോൺഗ്രസ് (എം)കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷി ഒഫീസിന് മുമ്പിൽ ധർണ നടത്തി

0 811

കേരള കോൺഗ്രസ് (എം)കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷി ഒഫീസിന് മുമ്പിൽ ധർണ നടത്തി. ജില്ല കമ്മറ്റി അംഗം ഒ.എം ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മാത്യു കൊച്ചുതറ അദ്ധ്യക്ഷനായിരുന്നു. ലാലിച്ചൻ പുല്ലാപള്ളിൽ, ഷാജി തോമസ്, ബേബിച്ചൻ കാരക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.