പോലീസ് ഉദ്യോഗസ്ഥർക്ക്കുടിവെള്ളം എത്തിച്ചുകൊടുക്കുന്നതിന്റെ ഭാഗമായി ഇരിട്ടി മേഖലകമ്മിറ്റി ഇരിട്ടി ഡി വൈ എസ് പി. സജേഷ് വാഴവളപ്പിൽ 1000ലിറ്റർ കുപ്പിവെള്ളം കൈമാറി

0 656

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് വെൽഫേർ അസോസിയേഷന്റെ നേട്രുത്വത്തിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും പോലീസ് ഉദ്യോഗസ്ഥർക്ക്കുടിവെള്ളം എത്തിച്ചുകൊടുക്കുന്നതിന്റെ ഭാഗമായി ഇരിട്ടി മേഖലകമ്മിറ്റി ഇരിട്ടി ഡി വൈ എസ് പി. സജേഷ് വാഴവളപ്പിൽ 1000ലിറ്റർ കുപ്പിവെള്ളം കൈമാറി ജില്ലാ സെക്രട്ടറി  എം.ജി . ജോസഫ്, ഇരിട്ടി മേഖല പ്രസിഡന്റ്‌ പി.സി. വര്ഗീസ്, സെക്രട്ടറി കെ. കുഞ്ഞികൃഷ്ണൻ,ട്രഷറർ എൻ.മോഹനൻ, എക്സിക്യൂട്ടീവ് മെംമ്പർ പി.വി.സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.