കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസ്-ഫോറസ്റ്റ് സംയുക്ത പരിശോധന

0 872

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസ്-ഫോറസ്റ്റ് സംയുക്ത പരിശോധന

തിരുവനതപുരം : കൊവിഡ്-19 പ്രതിരോധിക്കുന്നതിന് ജില്ലയിലെ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുടനീളം പോലീസ്-ഫോറസ്റ്റ് സേനകളുടെ സംയുക്ത പരിശോധന നടത്തും. കുറുക്കു വഴികളിലൂടെയുള്ള നുഴഞ്ഞുകയറ്റം, ലോക്ഡൗണ്‍ ലംഘനം നിരത്തിലിറങ്ങുന്നതും കൂട്ടംകൂടുന്നതും എന്നിവ നടത്തുന്നവരെ ഡ്രോണ്‍ ഉപയോഗിച്ചു നിരീക്ഷിച്ചും 24 മണിക്കൂര്‍ പട്രോള്‍ നടത്തിയും രഹസ്യ പോലീസ് പരിശോധന നടത്തിയും പിടികൂടി നിരീക്ഷണത്തിലാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.