കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(ഹസൻകോയ)കൊട്ടിയൂർ യൂണിറ്റ് അംഗങ്ങൾക്ക് അരി കിറ്റ് നൽകി

0 676

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(ഹസൻകോയ)കൊട്ടിയൂർ യൂണിറ്റ് അംഗങ്ങൾക്ക് അരി കിറ്റ് നൽകി
കൊട്ടിയൂർ:കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലോക്ഡൗണിൽ പങ്കെടുത്ത് 21 ദിവസമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി(ഹസൻകോയ)അംഗങ്ങൾക്ക് കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ അരി കിറ്റുകൾ വിതരണം ചെയ്തു.കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് പി.എ ദേവസ്യ യൂണിറ്റ് വൈസ് പ്രസിഡന്റ് എം.ആന്റണിക്ക് അരി കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.പി.ആർ ലാലു സംസാരിച്ചു.