പുല്‍പ്പള്ളി:പ്രളയ പുനരുദ്ധാരണത്തിന്റെ ഭാഗമായി ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും മണപ്പുറം ഫിനാന്‍സുമായി ചേര്‍ന്ന് പുല്‍പ്പള്ളി ലയണ്‍സ് ക്ലബ് കാപ്പിസെറ്റില്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.ഒ.വി സനല്‍ നിര്‍വഹിച്ചു.ക്ലബ് പ്രസിഡണ്ട് ജോജോ മുണ്ടോക്കുഴിയില്‍ അദ്ധ്യക്ഷത വഹിച്ചു.