കിസാന്‍ മിത്ര കൂണ്‍കൃഷി പരിശീലനക്ലാസ് നടത്തി

0 136

 

ഇരിട്ടി: ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കിസാന്‍മിത്രയുടെ നേതൃത്വത്തിൽ കൂണ്‍കൃഷി പരിശീലന ക്ലാസ് നടന്നു. എടൂര്‍ മൃഗാശുപത്രി ഹാളില്‍ വെച്ച് നടന്ന ക്ലാസ് ഒ.കെ. ഗീതാഞ്ജലി നയിച്ചു. തങ്കച്ചന്‍ തുരുത്തിപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ.ജോസ്, സിന്ധു കണ്ണന്താനം എന്നിവര്‍ പ്രസംഗിച്ചു.