അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി തിരിച്ചെത്തണമെന്ന് കെകെ ശൈലജ

അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി തിരിച്ചെത്തണമെന്ന് കെകെ ശൈലജ

0 198

അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി തിരിച്ചെത്തണമെന്ന് കെകെ ശൈലജ

തിരുവനന്തപുരം: അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ തിരിച്ചെത്തണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അവധിയെടുത്തതിന് വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കണം. കോറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നതാണന്നും കെകെ ശൈലജ പറഞ്ഞു.

കേരളം ഒന്നടങ്കം കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈയൊരവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമാണെന്ന് കെകെ ശൈലജ പറഞ്ഞു

.