കൊളഗപ്പാറ വടുവൻചാൽ റോഡിൽ മട്ടപ്പാറയിൽ വേസ്റ്റ് തള്ളിയവരിൽ നിന്ന് പിഴയീടാക്കി

0 529

അമ്പലവയൽ: കൊളഗപ്പാറ വടുവൻചാൽ റോഡിൽ മട്ടപ്പാറയിൽ വേസ്റ്റ് തള്ളിയവരിൽ നിന്ന് ഗ്രാമപഞ്ചായത്ത് പിഴയീടാക്കി . ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ അജേഷ്, ഗ്രാമ പഞ്ചായത്ത് സീനിയർ ക്ളർക്ക് പ്രകാശൻ എന്നിവരടങ്ങിയ ടീമാണ് വേസ്റ്റ് തള്ളിയവരെകൊണ്ട് 10000 രൂപ ഫൈൻ അടപ്പിച്ചത്