ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളയാട് പഞ്ചായത്ത് വായന്നൂർ വാർഡ് തല വൃക്ഷതൈ നടൽ വായന്നൂർ സ്കൂളിന് മുന്നിൽ വൃക്ഷതൈ……….

0 553

വായന്നൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളയാട് പഞ്ചായത്ത് വായന്നൂർ വാർഡ് തല വൃക്ഷതൈ നടൽ വായന്നൂർ സ്കൂളിന് മുന്നിൽ വൃക്ഷതൈ നട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത് ചന്ദ്രൻ തുടക്കം കുറിച്ചു കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വിജയകുമാർ അധ്യക്ഷത് വഹിച്ചു സന്തോഷ് , സുനീഷ് എ പി പ്രസൂൺ , സുനീത് , സനൽ തുടങ്ങിയവർ പങ്കെടുത്തു . വാർഡിലെ വിവിധ പ്രദേശങ്ങളിൽ വൃക്ഷ തൈകൾ നട്ടു , ഇ നട്ട തൈകൾ തുടർന്നും പരിചരിച്ചു പോകുമെന്നും , ഇ പ്രവർത്തി തുടർന്നും നടത്തുമെന്നും വാർഡ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു