ഓണ്‍ലൈന്‍ കൂണ്‍ കൃഷി പരിശീലനം

0 504

കല്‍പ്പറ്റ:എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം നല്‍കിവരുന്ന പരിശീലന പരിപാടികളില്‍ പ്രധാപ്പെട്ട ഒന്നാണ് കൂണ്‍ കൃഷി പരിശീലനം.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയിലെ ട്രെയിനിങ് പരിപാടികള്‍ നടത്തുന്നതിന് പരിമിതികള്‍ നേരിടുന്നു.ഈ സാഹചര്യത്തില്‍ കൂണ്‍ കൃഷി പരിശീലനം ഓണ്‍ലൈനായി നടത്തുകയാണ്. ഒക്ടോബര്‍ 9 ന് രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിയിലേക്ക് താല്‍പ്പര്യമുള്ള എല്ലാ ആളുകളെയും ക്ഷണിക്കുന്നു.താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് എല്ലാവരും പരിശീലന പരിപാടിയില്‍ പങ്കെടുക്കുക
http://meet.google.com/tca-epei-aio