കൊട്ടിയൂർ N SS KU P സ്കൂളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അധ്യാപകർ നല്കുന്ന സൗജന്യ നോട്ടു പുസ്തകവും കുടയും അടങ്ങുന്ന കിറ്റിന്റെ ഉദ്ഘാടനം……..

0 605

കൊട്ടിയൂർ N SS KU P സ്കൂളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അധ്യാപകർ നല്കുന്ന സൗജന്യ നോട്ടു പുസ്തകവും കുടയും അടങ്ങുന്ന കിറ്റിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ കെ.സുനിൽ കുമാർ അവർകൾ രക്ഷിതാക്കൾക്ക് നല്കി കൊണ്ട് നിർവഹിക്കുന്നു. ഹെഡ് മിസ്ട്രസ് ശ്രീമതി. സുമിത എസ് , NSS കരയോഗം പ്രതിനിധി സജേഷ് എന്നിവർ സന്നിഹിതരായിരുന്നു.