കൊട്ടിയൂർ ടൗണിൽ കുടിവെള്ള കീയോസ്കുകൾ സ്ഥാപിക്ക് കൊട്ടിയൂർ ഗ്രാമം വാട്സാപ്പ് കൂട്ടായ്മ മാതൃകയായി.

0 105

 

 

തുടർച്ചയായി രണ്ടാം വർഷമാണ് ഇത്തരത്തിൽ
കുടിവെള്ള കീയോസ്കുകൾ സ്ഥാപിക്കുന്നത്. രണ്ട്
കുടിവെള്ള കീയോസ്കുകളാണ് ഇത്തവണ സ്ഥാപിച്ചിരിക്കുന്നത്. അഡ്മിൻ മാരായ ആൻറണി പ്ലാക്കൂട്ടത്തിൽ, ലാലു ഗ്രീൻവാലി, വി.കെ വിനോദ്, എ.പി. എൽദോ തുടങ്ങിയവർ നേതൃത്വം നല്കി.