കൊട്ടിയൂരിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ്സിനു പുറകിൽ ലോറി ഇടിച്ച് അപകടം

0 607

കൊട്ടിയൂരിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ്സിനു പുറകിൽ ലോറി ഇടിച്ച് അപകടം. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നു സംശയിക്കുന്നു. ഇന്ന് രാവിലെ കൊട്ടിയൂരിൽ നിന്നും കണ്ണൂർ പുറപ്പെടേണ്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്.