സ്കൂട്ടി തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കൊട്ടിയൂർ ഒറ്റപ്ലാവിലെ പൊട്ടങ്കൽ മനോജിനും സഹോദര ഭാര്യ ജാൻസിക്കുമാണ് പരിക്കേറ്റത്. പള്ളിയിൽ പോയി മടങ്ങും വഴിയാണ് അപകടം.