കൊട്ടിയൂർ ആയൂർവേദ സിദ്ധ ആശുപത്രിയുടെ നേതൃത്വത്തിൽ കേളകം പോലീസ് സ്റ്റേഷനിലെ പോലീസ്കാർക്ക് പ്രതിരോധ മരുന്ന് കൈമാറി

0 422

കൊട്ടിയൂർ ആയൂർവേദ സിദ്ധ ആശുപത്രിയുടെ നേതൃത്വത്തിൽ കേളകം പോലീസ് സ്റ്റേഷനിലെ പോലീസ്കാർക്ക് പ്രതിരോധ മരുന്ന് കൈമാറി. കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി നമ്പുടാകം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി നമ്പുടാകം. കേളകം സർക്കിൾ ഇൻസ്പെക്ടർ പി.വി. രാജന് കൈമാറി ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ സിദ്ധ ആശുപത്രിയിലെ ഡോക്ടർ ഡേ. സൗമ്യ, ചുങ്കക്കുന്ന് ആയൂർവേദ ആശുപത്രിയിലെ ഡോക്ടർ ഡോ. സൗമ്യ, കേളകം പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൾ എസ് ഐ ടോണി മറ്റത്തിൽ , എസ് ഐമാരായ എം. കെ. .കൃഷ്ണൻ, നാരായണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു