കൊട്ടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ന്റെ നേതൃത്വത്തിൽ വൃക്ഷ തൈ നട്ടു

0 266

കൊട്ടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ന്റെ നേതൃത്വത്തിൽ വൃക്ഷ തൈ നട്ടു.പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിര ശ്രിധരൻ ഉദ്ഘാടനം ചെയ്തു, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ബിജു ഒളാട്ടുപുറം, ബ്ലോക്ക്‌ പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ, മണ്ഡലം പ്രസിഡന്റ്‌ രെജീഷ് കുളങ്ങര, വത്സ കയ്യ്പാടം, റെയ്സൺ കുന്നത്ത്, മെൽബിൻ കല്ലടയിൽ എന്നിവർ നേതൃത്വം നൽകി