കൊട്ടിയൂർ താഴെ പാൽച്ചുരത്ത് കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു.

0 791

കൊട്ടിയൂർ താഴെ പാൽച്ചുരത്ത് കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. കന്നുകുഴി വിൽസൻ്റെ പറമ്പിൽ കയറിയ കാട്ടാന കൃഷിയിടത്തിലെ നിരവധി വാഴകൾ തകർത്തു. ഇന്നലെ രാത്രിയാണ് കാട്ടാന കൃഷിയിടത്തിൽ ഇറങ്ങിയത്.