കൊട്ടിയൂർ പഞ്ചായത്ത് കെ.എസ് നഗർ സി യു സി യുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 74-ാം രക്തസാക്ഷിത്വ ദിനാചരണം

0 1,375

കൊട്ടിയൂർ പഞ്ചായത്ത് കെ.എസ് നഗർ സി യു സി യുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 74-ാം രക്തസാക്ഷിത്വ ദിനാചരണം

കൊട്ടിയൂർ പഞ്ചായത്ത് കെ.എസ് നഗർ സി യു സി യുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോയ്ക്ക് മുമ്പിൽ പുഷ്പാർച്ചനയും രക്തസാക്ഷിത്വ പ്രതിഞ്ജയും നടത്തി സി യു സി പ്രസിഡണ്ട് എബിൻ നരിക്കുഴി അദ്ധ്യക്ഷത വഹിച്ചു. തോമസ് പൊട്ടനാനിക്കൽ ബാബു മാങ്കോട്ടിൽ ജോസ് കുഴികണ്ണിയിൽ സോനു വല്ലത്ത്കാരൻ ബിജു ഓളാട്ടുപുറം, തോമസ് പോൾ, ജെയ്ഷ ഓളാട്ടുപുറം ജിജോ പ്ലാക്കുഴി ഷിൻ്റോപ്പി’ ജോർജ് ജോർജ് മാസ്റ്റർ എന്നിവർ പങ്കെടുത്തു