കൊട്ടിയൂർ അവിൽ അളവ് – തണ്ണീർ കുടി ചടങ്ങുകൾ

0 704

കൊട്ടിയൂർ:27 നാൾ നീണ്ടു നിൽക്കുന്ന വൈശാഖ മഹോത്സവത്തിന് ജൂൺ മൂന്നിന് നടക്കുന്ന നെയ്യാട്ടത്തോടെ തുടക്കമാകും.ക്ഷേത്രമില്ലാ ക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന കൊട്ടിയൂർ അക്കരെ സന്നിധിയിൽ 27 നാൾ നീണ്ടു നിൽക്കുന്ന വൈശാഖ മഹോത്സവത്തിന് ജൂൺ മൂന്നിന് നടക്കുന്ന നെയ്യാട്ടത്തോടെ തുടക്കമാകും.പ്രക്കൂഴത്തിനാണ്വൈശാഖ മഹോത്സവത്തിന്റെ മുഴുവൻ ചടങ്ങുകളും നാളുകളും സമയക്രമങ്ങളും നിശ്ചയിക്കുന്നത് .ജൂൺ 3 വാൾവരവ് നെയ്യാട്ടം
ജൂൺ 4 ഭണ്ഡാരം എഴുന്നെള്ളത്ത്
ജൂൺ 10 തിരുവോണം ആരാധന
ജൂൺ 12 ഇളനീർ വെപ്പ്
ജൂൺ 13 അഷ്ടമി ആരാധന, മുത്തപ്പൻ വരവ്, ഇളനീരാട്ടം
ജൂൺ 15 രേവതി ആരാധന
ജൂൺ 20 രോഹിണി ആരാധന
ജൂൺ 22 തിരുവാതിര ചതുശ്ശതം
ജൂൺ 23 പുണർതം ചതുശ്ശതം
ജൂൺ 25 ആയില്യം ചതുശ്ശതം മകം -കലം വരവ്
ജൂൺ 28 അത്തം ചതുശ്ശതം, വാളാട്ടം ,കലശപൂജ
ജൂൺ 29 തൃക്കല ശാട്ട്
ജൂൺ 4 ന് ഭണ്ഡാരം അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പും 25 ന് മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്ത്രീ ജനങ്ങൾക്ക് അക്കരെ ക്ഷേത്ര സന്നിധിയിൽ പ്രവേശനമുണ്ടാക്കില്ല