ഈ വർഷത്തെ കൊട്ടിയൂർ ക്ഷേത്ര ഉത്സവ ചടങ്ങുകൾ ക്ഷേത്ര ജീവനക്കാരുടെയും, ഭക്ത ജനങ്ങളുടയും സുരക്ഷ കണക്കിലെടുത്തു കൊറോണ ചട്ടങ്ങൾക്ക് വിധേയമയി മാത്രമേ നടത്താൻ പാടുള്ളുവെന്ന് കൊട്ടിയൂർ പെരുമാൾ സേവാ സംഘം

0 940

ഈ വർഷത്തെ കൊട്ടിയൂർ ക്ഷേത്ര ഉത്സവ ചടങ്ങുകൾ ക്ഷേത്ര ജീവനക്കാരുടെയും, ഭക്ത ജനങ്ങളുടയും സുരക്ഷ കണക്കിലെടുത്തു കൊറോണ ചട്ടങ്ങൾക്ക് വിധേയമയി മാത്രമേ നടത്താൻ പാടുള്ളുവെന്ന് കൊട്ടിയൂർ പെരുമാൾ സേവാ സംഘം

ഈ വർഷത്തെ കൊട്ടിയൂർ ക്ഷേത്ര ഉത്സവ ചടങ്ങുകൾ ക്ഷേത്ര ജീവനക്കാരുടെയും, ഭക്ത ജനങ്ങളുടയും സുരക്ഷ കണക്കിലെടുത്തു കൊറോണ ചട്ടങ്ങൾക്ക് വിധേയമയി മാത്രമേ നടത്താൻ പാടുള്ളു എന്ന് വീഡിയോ കോൺഫറൻസ് വഴി യോഗം ചേർന്ന കൊട്ടിയൂർ പെരുമാൾ സേവാ സംഘo ഭരണ സമിതി തീരുമാനിച്ചു. ഉത്സവം നടത്തുന്ന പക്ഷം തീർത്ഥാടകരുടെ വിശ്രമത്തിനും, സുരക്ഷക്കും, പ്രസാദ ഉട്ടിനും സൗകര്യങ്ങൾ ഒരുക്കാനും യോഗം തീരുമാനിച്ചു.
കൊട്ടിയൂർ ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ പ്രസിഡണ്ട്‌ പി ആർ ലാലു അധ്യക്ഷനായി, ജനറൽ സെക്രട്ടറി എൻ
പ്രശാന്ത്. പ്രവർത്തന റിപ്പോർട്ടും, ഓഡിറ്റ്‌ റിപ്പോർട്ടും അവതരിപ്പിച്ചു.
സംഘo യൂണിറ്റുകളായ മഠങ്ങളുടെയും, കഞ്ഞി പുരകളുടെയും യോഗം മെയ്‌ 15 നു മുമ്പ് വിളിച്ചു ചേർത്ത് അവയുടെ പ്രവർത്തനങ്ങൾക്ക് മാർഗരേഖ നൽകുവാനും തീരുമാനിച്ചു