കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ മാസ്ക് വിതരണം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

0 535

കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലെക്കുമുള്ള മാസ്ക് വിതരണം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ഡിസിസി സെക്രട്ടറി പി സി രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാത്യു പറമ്പൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റോയി നമ്പുടാകം,

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിജോ അറയ്ക്കൽ , കോൺഗ്രസ് നേതാക്കളായ ബാബു കുമ്പളുങ്കൽ, ബിജു ഓളാട്ടുപുറം തുടങ്ങിയവർ സന്നിഹിതരായിരുന്നു .