കൊട്ടിയൂര്‍ ഗ്രാമം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃപാഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കി

0 621

തെറ്റുവഴി: കൊട്ടിയൂര്‍ ഗ്രാമം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉരുള്‍പ്പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച തെറ്റുവഴി കൃപാഭവനിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കി. 350 പേര്‍ക്കുള്ള ഭക്ഷണമാണ് നീണ്ടുനോക്കിയിലെ എ.സി ജോസിന്റെ കടയില്‍ നിന്ന് തയ്യാറാക്കി കൃപാഭവനില്‍ എത്തിച്ചത്. വാട്സ്ആപ്പ് കൂട്ടായ്മ അഡ്മിന്‍മാരായ ബിജു ആമക്കാട്ട്, ജോബി, അനില്‍കുമാര്‍, സി.കെ വിനോദ്, മജീദ്, ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

Get real time updates directly on you device, subscribe now.