കോട്ടൂർ പഞ്ചായത്ത് മുസ്സീം ലീഗ് കൂട്ടാലിടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

0 472

കോട്ടൂർ പഞ്ചായത്ത് മുസ്സീം ലീഗ് കൂട്ടാലിടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൂട്ടാലിട : മുസ്ലിം ലീഗ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹാഥ്റസ് സംഭവത്തിൽ ജുഡീഷ്യൽ അന്യേഷണം നടത്തി എല്ലാ പ്രതികളേയും നിയമത്തിനു മുമ്പിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കോട്ടൂർ പഞ്ചായത്ത് മുസ്സീം ലീഗ് കൂട്ടാലിടയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം പ്രസിഡണ്ട് എം പി ഹസൻ കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ജനറൽ സെക്രട്ടറി കെ അബ്ദുൽ മജീദ്, സെക്രട്ടറി പി സി നാസർ, രാരോത്ത് ബഷീർ, സുബൈർ കെ പി എന്നിവർ പ്രസംഗിച്ചു