ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് ഹെഡ്ഓഫീസ് ജീവനക്കാരന് കോവിഡ്

0 452

ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് ഹെഡ്ഓഫീസ് ജീവനക്കാരന് കോവിഡ്

 

ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് ഹെഡ്ഓഫീസ് ജീവനക്കാരന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ ഈ മാസം 5 മുതൽ 11 വരെ ഹെഡ്ഓഫീസ് അടച്ചിടുന്നതിനും 12/05/2020 മുതൽ തുറന്ന് പ്രവർത്തിക്കുന്നതിനും തീരുമാനിച്ചിരിക്കുന്നു. ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് ആനപ്പന്തി ബ്രാഞ്ചുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടതാണ് എന്നുള്ള വിവരം അറിയിക്കുന്നു.