കണ്ണൂർ ജില്ലയിൽ  1031 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

0 1,231

കണ്ണൂർ ജില്ലയിൽ  1031 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുജില്ലയിൽ ഫെബ്രുവരി ആറ് തിങ്കളാഴ്ച 1031 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1572 പേർ രോഗമുക്തി നേടി. 384 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ടെസ്റ്റിന്റെ എണ്ണം 5221.