പേരാവൂർ പഞ്ചായത്തിൻ്റെ ആദിവാസി മേഖലയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.

0 387

പേരാവൂർ പഞ്ചായത്തിൻ്റെ ആദിവാസി മേഖലയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.

പേരാവൂർ : പേരാവൂർ പഞ്ചായത്തിൻ്റെ ആദിവാസി മേഖലയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ പി.പി വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡൻ്റ് .നിഷബാലകൃഷ്ണൻ റവ. ഡോ. തോമസ് കൊച്ചുകരോട്ട് ജില്ലാ പഞ്ചായത്തംഗം വി.ഗീത
വാർഡുമെമ്പർമാരായ കെ വി. ബാബു ,രാജു ജോസഫ് ,സെക്രട്ടറി പ്രീത ചെറുവളത്ത് പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ തുടങ്ങിയ സന്നിഹിതരായിരുന്നു