കണ്ണൂര്‍ ജില്ലയില്‍ 206 പേര്‍ക്ക് കൂടി കൊവിഡ്

0 724

കണ്ണൂര്‍ ജില്ലയില്‍ 206 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 23) 206 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 10 പേര്‍ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 10
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 4
ആറളം 6
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെറുപുഴ 1
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 3
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 3
കല്യാശ്ശേരി 3
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കൊളച്ചേരി 1
കോളയാട് 5
കൂടാളി 1
കോട്ടയം മലബാര്‍ 2
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 3
മാടായി 2
മലപ്പട്ടം 4
മാലൂര്‍ 1
മാങ്ങാട്ടിടം 2
മാട്ടൂല്‍ 4
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പരിയാരം 2
പാട്യം 2
പട്ടുവം 2
പായം 1
പിണറായി 1
രാമന്തളി 4
തില്ലങ്കേരി 1
വേങ്ങാട് 9
കോഴിക്കോട് 2

ഇതര സംസ്ഥാനം:

മട്ടന്നൂര്‍ നഗരസഭ 2
ആറളം 1
ചെമ്പിലോട് 1
ചിറ്റാരിപ്പറമ്പ് 1
കോളയാട് 2
മലപ്പട്ടം 1
മാങ്ങാട്ടിടം 1
മൊകേരി 1
പായം 1
ഉളിക്കല്‍ 1
വളപട്ടണം 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചൊക്ലി 1
എരഞ്ഞോളി 1
കല്യാശ്ശേരി 1
കേളകം 1
മയ്യില്‍ 1
നാറാത്ത് 2

ആരോഗ്യ പ്രവര്‍ത്തകര്‍:

തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
പയ്യാവൂര്‍ 1
ഉളിക്കല്‍ 1