കണ്ണൂര്‍ ജില്ലയില്‍ 357 പേര്‍ക്ക് കൂടി കൊവിഡ്

0 1,032

 

കണ്ണൂര്‍ ജില്ലയില്‍ ഫെബ്രുവരി 17 വ്യാഴാഴ്ച 357 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 950 പേര്‍ നെഗറ്റീവായി. വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2937. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2615058. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345337