യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പോലീസുകാർക്ക് മാസ്ക് വിതരണം ചെയ്തു

0 457

യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പോലീസുകാർക്ക് മാസ്ക് വിതരണം ചെയ്തു.

യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക്ആ ആണ് മാസ്ക് വിതരണം ചെയ്തത്

കേളകം സർക്കിൾ ഇൻസ്പെക്ടർ പി വി. രാജന് കൈമാറി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് പി.വ സോനു

മുൻമണ്ഡലം പ്രസിഡൻറ് ജോബിൻ പണ്ടംച്ചേരി, ടോണി തുടങ്ങിയവർ നേതൃത്വം നല്കി