ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

0 1,608

ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

 

ജില്ലയില്‍ ഞായറാഴ്ച (24/10/2021) 419 പേര്‍ക്ക്‌ കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 400 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 6.85%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 22
ആന്തുര്‍നഗരസഭ 10
ഇരിട്ടിനഗരസഭ 6
കൂത്തുപറമ്പ്‌നഗരസഭ 4
മട്ടന്നൂര്‍നഗരസഭ 6
പാനൂര്‍നഗരസഭ 2
പയ്യന്നൂര്‍നഗരസഭ 33
ശ്രീകണ്ഠാപുരംനഗരസഭ 6
തളിപ്പറമ്പ്‌നഗരസഭ 1
തലശ്ശേരിനഗരസഭ 7
ആലക്കോട് 11
അഞ്ചരക്കണ്ടി 7
ആറളം 4
അയ്യന്‍കുന്ന് 4
അഴീക്കോട് 4
ചപ്പാരപ്പടവ് 6
ചെമ്പിലോട് 4
ചെങ്ങളായി 5
ചെറുകുന്ന് 4
ചെറുപുഴ 6
ചെറുതാഴം 2
ചിറക്കല്‍ 11
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 7
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 15
എരഞ്ഞോളി 3
എരുവേശ്ശി 1
ഏഴോം 11
ഇരിക്കൂര്‍ 2
കടമ്പൂര്‍ 3
കടന്നപ്പള്ളിപാണപ്പുഴ 9
കതിരൂര്‍ 5
കല്യാശ്ശേരി 7
കണിച്ചാര്‍ 2
കാങ്കോല്‍ആലപ്പടമ്പ 7
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 15
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 1
കോളയാട് 6
കൂടാളി 4
കോട്ടയംമലബാര്‍ 2
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 3
മാടായി 1
മലപ്പട്ടം 2
മാലൂര്‍ 2
മാങ്ങാട്ടിടം 3
മാട്ടൂല്‍ 2
മയ്യില്‍ 9
മൊകേരി 4
മുണ്ടേരി 14
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
നടുവില്‍ 2
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 4
പരിയാരം 1
പാട്യം 1
പട്ടുവം 1
പായം 6
പയ്യാവൂര്‍ 3
പെരളശ്ശേരി 6
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 7
പിണറായി 6
രാമന്തളി 2
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 2
ഉളിക്കല്‍ 8
വളപട്ടണം 1
വേങ്ങാട് 5

ഇതരസംസ്ഥാനം:

പയ്യന്നൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 2
ചപ്പാരപ്പടവ് 1
എരമംകുറ്റൂര്‍ 1
പരിയാരം 1

വിദേശത്തുനിന്നുംവന്നവര്‍:

മുണ്ടേരി 1

ആരോഗ്യപ്രവര്‍ത്തകര്‍:

തളിപ്പറമ്പ്‌നഗരസഭ 1
തലശ്ശേരിനഗരസഭ 1
ആറളം 1
ചിറ്റാരിപ്പറമ്പ് 1
എരമംകുറ്റൂര്‍ 1
എരുവേശ്ശി 1
കരിവെള്ളൂര്‍പെരളം 1
കൂടാളി 1
കുറുമാത്തൂര്‍ 1
പേരാവൂര്‍ 2
വളപട്ടണം 1

രോഗമുക്തി 504 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 273235 ആയി. ഇവരില്‍ 504 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 266867 ആയി. 1986 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3369 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3057 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3057 പേര്‍ വീടുകളിലും ബാക്കി 312 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 14438 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14438 പേരാണ്. ഇതില്‍ 14136 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2135515 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2134917 എണ്ണത്തിന്റെ ഫലം വന്നു. 598 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.