ചികിത്സയിലിരിക്കെ മരണപ്പെട്ട മീനങ്ങാടി സ്വദേശിക്ക് കോവിഡ് 19
മീനങ്ങാടി:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട മീനങ്ങാടി സ്വദേശിക്ക് കോവിഡ്.മീനങ്ങാടി യൂക്കാലിക്കവല കോളനിയിലെ മാധവന്റെയും കമലാക്ഷിയുടെയും മകന്‍ സുധീഷ് (23) ആണ് കോവിഡ് സ്ഥിരീകരിച്ചത്.കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മീനങ്ങാടി സി എച്ച് സിയിലും,ബത്തേരി താലൂക്കാശുപത്രിയിലും ,മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളോജിലും ചികിത്സ തേടിയിരുന്നു.ഇതിനിടെ ക്ഷയരോഗവും സ്ഥിരീകരിച്ചു.ഇന്ന് രാവിലെയാണ് സുധീഷ് മരണപ്പെട്ടത്കൊവിഡ് പരിശോധയില്‍ പോസിറ്റീവ് ആയിരുന്നു