കോ​വി​ഡ് 19: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മ​ന്ത്രി ഷൈ​ല​ജ

0 126

 

 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ത്തെ​ക്കു​റി​ച്ച്‌ ആ​ശ​ങ്ക വേ​ണ്ടെ​ന്നും ജാ​ഗ്ര​ത​യാ​ണ് ആ​വ​ശ്യ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ. ആ​ള്‍​ക്കൂ​ട്ട​മോ ആ​ഘോ​ഷ​ങ്ങ​ളോ ഒ​ഴി​വാ​ക്കേ​ണ്ട സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്തി​ല്ല. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഭീ​തി സൃ​ഷ്ടി​ക്കു​മെ​ന്നും ന​ട​പ്പാ​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗ​ത്തെ​ക്കു​റി​ച്ച്‌ ആ​ശ​ങ്ക​പ്പെ​ടാ​തെ ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും ചെ​യ്യു​ന്നു​ണ്ട്. ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യ്ക്ക് രോ​ഗ​ഭീ​തി കൊ​ണ്ടു​ള്ള ആ​ശ​ങ്ക​യി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.