മാഹി സ്വദേശിക്ക് കൊവിഡ് ബാധിച്ചത് സമൂഹ വ്യാപനത്തിലൂടെയാണോ എന്ന് പരിശോധിക്കുകയാണെന്ന് കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ് അറിയിച്ചു.

0 141

എഴുപത്തിയൊന്നുകാരന് രോഗം വന്നത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാനാകുന്നില്ല. ന്യൂമാഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും കളക്ടർ അറിയിച്ചു.

വിദേശത്തുനിന്നെത്തിയ ആരുമായും മാഹിയിലെ രോഗി സമ്പർക്കത്തിലേർപ്പെട്ടിട്ടില്ല. ഇയാളുെ നില അതീവഗുരുതരമായി തുടരുകയാണെന്ന് പരിയാരം മെഡിക്കൽ ബോർഡ് അറിയിച്ചു.