അംഗങ്ങൾക്ക് കോവിഡ്കാല സഹായം പ്രഖ്യാപിച്ച് ചേംബർ ഓഫ് കൊട്ടിയൂർ

0 304

കൊട്ടിയൂരിലെ വ്യാപാരികളുടെ സാംസ്കാരിക സ്വയം സഹായ സംഘമായ ചേംബർ ഓഫ് കൊട്ടിയൂരിൻ്റെ എല്ലാ മെമ്പർമാർക്കും കൊറോണ കാലത്ത് ദുരിതാശ്വസ സഹായമായി 1000 രൂപ നല്കും. കൂടാതെ ഡയാലീസിസ് രോഗികകളായ 2 അംഗങ്ങൾക്ക് യാത്രാ ചിലവ് നല്കുമെന്നും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വീഡിയോ കോൺഫറൻസിങ്ങിലൂടെ ഓൺലൈനിൽ നടത്തിയ യോഗത്തിലാണ് തീരുമാനമെന്ന് പ്രസിഡൻ്റ് രാജേഷ് മാളിയേക്കൽ, സെക്രട്ടറി സന്തോഷ് കുമാർ വെളിയത്ത് എന്നിവർ അറിയിച്ചു.