കോഴിക്കോട് സ്വദേശി റിയാദില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

0 953

റിയാദ്​: കോവിഡ്​ ബാധിച്ച്‌​ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോഴിക്കോട് സ്വദേശിയായ യുവാവ്​ റിയാദില്‍ മരിച്ചു. കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേല്‍ സാബിര്‍ (23) ആണ്​ വെള്ളിയാഴ്​ച രാത്രി റിയാദ്​ മന്‍സൂരിയയിലെ അല്‍ഇൗമാന്‍ ആശുപത്രിയില്‍ മരിച്ചത്​. റിയാദില്‍ പ്രിന്‍റിങ്​ പ്രസുമായി ബന്ധപ്പെട്ട്​ ജോലി ചെയ്​തിരുന്ന സാബിറിന്​ രണ്ടാഴ്​ച മുമ്ബാണ്​ അസുഖം പിടിപെട്ടത്​. കോവിഡി​​െന്‍റ എല്ലാ ലക്ഷണങ്ങളും പ്രകടമായിരുന്നു. ശക്തമായ ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. വര്‍ഷങ്ങളായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദില്‍ കഴിഞ്ഞിരുന്ന സാബിര്‍