കോഴിക്കോട്- മലപ്പുറം അതിര്‍ത്തി പോലീസ് കല്ലിട്ട് അടച്ചു; കര്‍ശന പരിശോധന
കോഴിക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തി റോഡുകള്‍ മുക്കം പോലീസ് കരിങ്കല്ലിട്ട് അടച്ചു. വാലില്ലാപ്പുഴ – പുതിയനിടം റോഡ്, തേക്കിന് ചുവട് – തോട്ടുമുക്കം റോഡ്, പഴംപറമ്ബ് – തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് – തോട്ടുമുക്കം റോഡ് എന്നീ പ്രദേശങ്ങളിലെ അതിര്‍ത്തികളാണ് പോലീസ് കരിങ്കല്ലുകൊണ്ട് അടച്ചത്.
ഗൗരവം കണ്ട് തെറ്റിദ്ധരിക്കേണ്ട എഴുതുന്നത് പുതിയ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഒന്നുമല്ല, യൂട്യൂബില്‍ നിന്ന് ബിരിയാണി റെസിപ്പി.
ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് കൃത്യമായ രേഖകള്‍ ഉള്ളവരെ കൂഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക്പോസറ്റുകള്‍ വഴി കടത്തിവിടുന്നുണ്ട്. അതേസമയം, പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയെന്ന് പോലീസ് അറിയിച്ചു.